സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കയറിയതുപോലെ ഇറങ്ങി; സ്വർണവില പവന് 2200 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ സ്വർണവില താഴേയ്ക്ക്. ഒറ്റയടിക്ക് പവന് കുറഞ്ഞത് 2200 രൂപയാണ്, ഗ്രാമിനാകട്ടെ 275 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വർണത്തിന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വില നിലവിൽ ട്രോയ് ഔൺസിന് 3,338.84 ഡോളർ എന്നതാണ് നിരക്ക്.

കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,10,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 110.90 രൂപ, 8 ഗ്രാമിന് 887.20 രൂപ, 10 ഗ്രാമിന് 1,109 രൂപ, 100 ഗ്രാമിന് 11,090 രൂപ എന്നിങ്ങനെയാണ് വില നിലവാരം.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.