Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ അപേക്ഷിച്ച് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ കേരളത്തിൽ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി. ഒരു ഗ്രാമിന്റെ വില 13,965 രൂപയാണ്. ഈ മാസം മെയ് 7-നാണ് ഏറ്റവും കുറഞ്ഞ സ്വർണവില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു വില. അതേസമയം, മെയ് 5-ന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 1,09,400 രൂപയും രേഖപ്പെടുത്തിയിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലെ വ്യത്യാസവുമാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ പ്രധാന കാരണം.

Recent News

Advertisement
WhiteswanTV Footer