സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്ന് വർദ്ധനവ്; പവന് 2120 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. പവന് 2,120 രൂപ കൂടി ഒരു പവന് 1,14,840 രൂപയും ഗ്രാമിന് 265 രൂപ ഉയർന്ന് 14,355 രൂപയുമായി. ആഗോള വിപണിയിൽ ഇന്നലെ രണ്ടുതവണയാണ് സ്വർണവിലയിൽ മാ​റ്റമുണ്ടായത്. രാവിലെ പവന് 1,520 രൂപ കുറഞ്ഞ് 1,11,720 രൂപയും ഉച്ചയ്ക്കുശേഷം 1000 രൂപ കുറഞ്ഞ് 1,12,720 രൂപയുമായിരുന്നു.

ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി രണ്ടിനായിരുന്നു. അന്ന് പവന് 1,07,920 രൂപയും ഗ്രാമിന് 13,490 രൂപയുമായിരുന്നു. ഫെബ്രുവരി ഒന്നിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,17.760 രൂപയും ഗ്രാമിന് 14,720 രൂപയുമായിരുന്നു.

ലോകവിപണിയിൽ ഡോളറിന്റെ മൂല്യത്തിലുണ്ടായ വ്യത്യാസമാണ് സ്വർണവിലയിലെ പെട്ടെന്നുള്ള വർദ്ധനവിന് കാരണം. ഇന്ത്യ- യുഎസ് വ്യാപാരക്കരാറിലുണ്ടായിരുന്ന ആശങ്ക മാറിയതോടെ ഓഹരി വിപണിയിലേക്കുള്ള നിക്ഷേപങ്ങൾ വർദ്ധിച്ചത് മ​റ്റൊരു കാരണമാണ്. സ്വർണത്തിൽ നിക്ഷേപം നടത്തിയവർ കൂടുതൽ ലാഭത്തിനായി ഓഹരിയിലേക്ക് നിക്ഷേപങ്ങൾ മാ​റ്റിയിരിക്കുകയാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement