സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണ്ണവില മുകളിലേക്ക്; പവന് 200 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്വർണവിലയിൽ വർധനവ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില 71,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7299 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.

ഇറക്കുമതി തീരുവ സംബന്ധിച്ച് ട്രംപിനെതിരായ കോടതി വിധിക്ക് സ്‌റ്റേ വന്നതാണ് വില ഉയരാന്‍ കാരണമായത്. അന്താരാഷ്ട്ര സ്വര്‍ണവില ഇന്നലെ 3319.20 ഡോളറിലാണ് ക്ലോസ് ചെയ്തത്. പിന്നീട് 3318 ഡോളറായി താഴ്ന്നു. കൂടാതെ ഡോളര്‍ സൂചികയും താഴ്ന്നിട്ടുണ്ട്. ഇന്നലെ 99.28 ലാണ് സൂചിക ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ നേരിയ വര്‍ധനവ് ഉണ്ടായി.

Content: Gold prices up; Pawan gains Rs 200

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.