സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എച്ച് 1 എൻ 1 രോ​ഗലക്ഷണങ്ങൾ; കുസാറ്റ് ക്യാമ്പസ് അടച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വിദ്യാർത്ഥികളിൽ എച്ച് 1 എൻ 1 രോ​ഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അഞ്ച് ദിവസത്തേക്ക് അടച്ചു. ഇന്ന് മുതൽ ഓൺലൈൻ ക്ലാസുകൾ നടത്താനാണ് തീരുമാനം. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിലാണ് രോ​ഗബാധ കണ്ടതിയത്. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളോടും ഹോസ്റ്റൽ മുറികൾ ഒഴിയാൻ നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ അഞ്ച് വിദ്യാർത്ഥികൾക്ക് രോ​ഗബാധ സ്ഥിരീകരിച്ചതായാണ് വിവരം. ഈ മാസം അഞ്ചാം തീയതി മുതൽ ഓരോ ഡിപ്പാർട്മെന്റുകളും ഭാഗീകമായി തുറന്നു പ്രവർത്തിക്കും. സാഹചര്യങ്ങൾ നിരീക്ഷിച്ചതിന് ശേഷം മാത്രമായിരിക്കും ക്യാമ്പസ് പൂർണമായും തുറന്നു പ്രവർത്തിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.