സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാംബ്ലിയുമായി ബന്ധം പിരിയാൻ തീരുമാനിച്ചിരുന്നു: തുറന്നു പറഞ്ഞ് ഭാര്യ ആൻഡ്രിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുമൊത്തുള്ള വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തി ഭാര്യ ആന്‍ഡ്രിയ ഹെവിറ്റ്. കാംബ്ലിയുടെ മദ്യപാനവും തെറ്റായ കൂട്ടുകെട്ടും കുടുംബ ജീവിതത്തേയും മോശമായി ബാധിച്ചു. ബന്ധം വേര്‍പിരിയുന്നതിനായി നിയമപരമായി ശ്രമങ്ങള്‍ നടത്തി. എന്നാല്‍ പിന്നീട് തീരുമാനത്തില്‍ നിന്ന് പിന്‍തിരിയുകയായിരുന്നുവെന്നും ആന്‍ഡ്രിയ പറയുന്നു.

അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നി, എല്ലാവരും അദ്ദേഹത്തെ ഉപേക്ഷിച്ച സമയം കൂടിയായിരുന്നു അത്, ഞാന്‍ കൂടിയില്ലെങ്കിള്‍ അദ്ദേഹം എന്ത് ചെയ്യും?, ശേഷമാണ് വീണ്ടും കാബ്ലിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്, ആന്‍ഡ്രിയ പറഞ്ഞു. 2006ലാണ് ഇരുവരുടെയും വിവാഹം നടന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.