Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉറങ്ങിക്കിടന്ന അമ്മയുടെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: ഉറങ്ങിക്കിടന്ന സ്വന്തം അമ്മയുടെ കഴുത്തുമുറിച്ചു കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സാദ് അൽ-അബ്ദുല്ല പ്രദേശത്തെ വീട്ടിൽ വെച്ചായിരുന്നു സംഭവം. ഉറങ്ങിക്കൊണ്ടിരുന്ന 75 വയസ്സുള്ള അമ്മയുടെ കഴുത്ത് മുറിച്ച് 37 വയസ്സുള്ള മകൻ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. സംഭവത്തിന് ശേഷം സഹോദരി അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പിന്നീട പോലീസ് അന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്നിന്‍റെ സ്വാധീനത്തിൽ ഇയാൾ തന്നെയാണ് കുറ്റം ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെ ക്രിമിനൽ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer