Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹെവൻസ് & ഹാബിറ്റ്സ് സ്കൂൾ ഗ്രാൻ്റ് പാരൻ്റ്സ് സംഗമം ശ്രദ്ധേയമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പ്രായം മറന്ന് പതറാത്ത പാദത്തോടെയും ചിതറാത്ത മനസ്സോടെയും വൈകാരികതകൾ പങ്ക് വെച്ച് മുണ്ടുമുഴി ഹെവൻസ് & ഹാബിറ്റ്സ് സ്കൂൾ കുട്ടികളുടെ ഗ്രാൻ്റ് പാരൻ്റ്സ് സംഗമം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പ്രായത്തെ വകവെക്കാതെ ആടിയതും പാടിയതും കളിച്ചതും അനുഭവങ്ങൾ പങ്കിട്ടതും പഴയകാലത്തിലേക്ക് ഒരു തിരിഞ്ഞു നടത്തമായിരുന്നു.

ചടങ്ങിൽ ലുഖ്മാൻ അരീക്കോട്, ഫാഇസ് റൂമി എന്നിവർ ഗ്രാൻ്റ് പാരൻ്റ്സുമായി സംവദിച്ചു. പി ടി എ പ്രസിഡന്റ് എക്സൽ ഫസൽ അധ്യക്ഷത വഹിച്ചു. ഹെവൻസ് & ഹാബിറ്റ്സ് മാനേജർ ഷൗക്കത്തലി മുണ്ടുമുഴി, സിഇഒ ഷൗക്കത്തലി തിരുത്തിയാട് എന്നിവർ സംസാരിച്ചു. പിഞ്ചു കുട്ടികളുടെ ഖുർആൻ പാരായണവും വിവിധ കലാപരിപാടികളും സദസിന് നവ്യാനുഭവമായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix