Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിലും വരുന്നു കനത്ത മഴ; ഈ മേഖലകളിൽ റെഡ് അലർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ കനത്തമഴയ്ക്കും ഇടിമിന്നലിനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ജിസാൻ, അസീർ മേഖലകളിൽ റെഡ് അലർട്ടും മക്ക, അൽബാഹ മേഖലകളിൽ ഓറഞ്ച് അലർട്ടുമാണ് നിലവിലുള്ളത്.

അബു അരിഷ് ഉൾപ്പെടെയുള്ള ജിസാനിലെ വിവിധ മേഖലകളിലുംഅബഹ ഉൾപ്പെടെയുള്ള അസീർ പ്രദേശങ്ങളിലും കനത്ത മഴയ്ക്കാണ് മുന്നറിയിപ്പ്. തായിഫ് ഉൾപ്പെടെ മക്ക മേഖലയിലും അൽബാഹയിലും മിതമായ മഴയ്ക്കും സാധ്യതയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix