സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മും​ബൈ​യി​ൽ ക​ന​ത്ത മ​ഴ; വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാണ്. 3,100ല​ധി​കം താ​മ​സ​ക്കാ​രോ​ട് സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. മ​ഴ​യും ആ​ഞ്ഞ​ടി​ച്ച കാ​റ്റും കാ​ര​ണം വി​മാ​ന സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ടു. കു​ർ​ള, സി​യോ​ൺ, ദാ​ദ​ർ, പ​രേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ തെ​രു​വു​ക​ളി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ നീ​ങ്ങു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് ഞാ​യ​റാ​ഴ്ച മും​ബൈ​യി​ലെ ന​രി​മാ​ൻ പോ​യ​ന്‍റ് പ്ര​ദേ​ശ​ത്ത് 40 മി​ല്ലി​മീ​റ്റ​റും ഗ്രാ​ന്‍റ് റോ​ഡി​ൽ 36 മി​ല്ലി​മീ​റ്റ​റും കൊ​ളാ​ബ​യി​ൽ 31 മി​ല്ലി​മീ​റ്റ​റും ബൈ​ക്കു​ല്ല​യി​ൽ 21 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു. മും​ബൈ​യു​ടെ കി​ഴ​ക്ക​ൻ, പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച മ​ഴ ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.