സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കഞ്ചാവ് കൃഷിയെ സംബന്ധിച്ചുള്ള പഠനത്തിന് അംഗീകാരം നൽകി ഹിമാചൽ പ്രദേശ് മന്ത്രിസഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഷിംല: കഞ്ചാവ് കൃഷിയുമായി ബന്ധപ്പെട്ട പഠനത്തിന് ഹിമാചൽ പ്രദേശ് ക്യാബിനറ്റിന്റെ അംഗീകാരം. വ്യവസായിക, ശാസ്ത്രീയ, ഔഷധ ആവശ്യങ്ങൾക്കായി നിയന്ത്രിതമായി കഞ്ചാവ് കൃഷി അനുവദനീയമാകുന്ന കമ്മിറ്റിയുടെ റിപ്പോർട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. കൃഷിക്ക് അനുയോജ്യമായ കഞ്ചാവ് ഇനങ്ങൾ കണ്ടെത്താൻ നേരത്തെ തന്നെ സർവ്വകലാശാലകളെ നിയോഗിച്ചിരുന്നു. എക്‌സൈസ് ആന്റ് ടാക്സേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും നിയമ നിര്‍വഹണ ഏജന്‍സികളുടെയും നിരീക്ഷണത്തില്‍ ലഹരി ഗുണങ്ങള്‍ കുറഞ്ഞ വിത്തുകള്‍ മാത്രമേ കൃഷി ചെയ്യുന്നുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം 1985ലെ എന്‍.ഡി.പി.എസ് നിയമത്തിലെ സെക്ഷന്‍ 10, 14, 1989ലെ ഹിമാചല്‍ പ്രദേശ് എന്‍.ഡി.പി.എസ് റൂള്‍സ് റൂള്‍ 29 എന്നിവയ്ക്ക് അനുസൃതമായിരിക്കുമെന്ന് കൃഷി മന്ത്രി ചന്ദര്‍കുമാര്‍ പറഞ്ഞു. ഔഷധ ആവശ്യങ്ങള്‍ക്കായി ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങൾ കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.