Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണം ഓഫറുകളുമയി ഹൈസൻസ് ഇന്ത്യയും തോഷിബയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനികളായ ഹൈസൻസും തോഷിബ ടിവിയും കേരളത്തിലുടനീളം ഓണം കാമ്പയിന് തുടക്കമിട്ടു. കാമ്പയിൻ്റെ ഭാഗമായി ആകർഷകമായ ഡിസ്‌കൗണ്ടാണ് വിവിധ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 26 വരെയാണ് കാമ്പയിൻ.

ഓണക്കാലത്ത് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. കൂടാതെ സീറോ ഡൗൺപെയ്മെന്‍റ്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ, ഒരു ഇഎംഐ ഫ്രീ തുടങ്ങിയ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് രണ്ട് വർഷം വരെ അധിക വാറൻ്റിയും ലഭിക്കും.

ടിവി, എയർ കണ്ടീഷണറുകൾ, ഫ്രിഡ്‌ജുകൾ, വാഷിങ് മെഷീനുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഉത്പന്നങ്ങൾക്കാണ് ഓഫർ. നന്ദിലത്ത് ജി-മാർട്ട്, സത്യ, മൈജി തുടങ്ങിയ റീട്ടെയിൽ സ്റ്റോറുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer