സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിന്മ ഉയർന്നുവന്നാൽ പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗമില്ല മുന്നറിയിപ്പുമായി : മോഹൻ ഭഗവത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി :പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളൊക്കെ റദ്ദാക്കിയ സന്ദർഭത്തിൽ പ്രതികരണവുമായി ആർ എസ് എസ് മേധാവി മോഹൻ ഭഗവത് . ഇന്ത്യ അയൽക്കാരെ ഒരിക്കലും അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ലെന്നും പക്ഷെ തിന്മ ഉയർന്നുവന്നാൽ പ്രതിരോധിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

അഹിംസ ഹൈന്ദവ വിശ്വാസത്തിൻ്റെ കാതലായ തത്വമാണ്. എന്നാൽ അക്രമികളെ നേരിടാനും ഹിന്ദുത്വം പഠിപ്പിക്കുന്നു എന്നും ഇദ്ദേഹം പറയുകയുണ്ടായി. മതം ചോദിച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. എന്നാൽ ഹിന്ദുക്കൾ ഒരിക്കലും അത്തരമൊരു കാര്യം ചെയ്യില്ല. അത് നമ്മുടെ രീതിയല്ല . വെറുപ്പും ശത്രുതയും നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമല്ല എന്നും എന്നാൽ അതിനർത്ഥം നിശബ്ദമായി അക്രമം സഹിക്കുക എന്നല്ല എന്നും ‘ മറ്റൊരു പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.