Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാന ഖജനാവ് പണംകൊണ്ട് നിറയ്ക്കും: വി.ഡി. സതീശൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ സംസ്ഥാന ഖജനാവ് പണംകൊണ്ട് നിറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതുയുഗയാത്രയ്ക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആറുലക്ഷം കോടി രൂപയുടെ കടബാധ്യത മലയാളിയുടെ തലയിൽ കെട്ടിവെച്ചാണ് അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തോട് സലാം പറയുന്നതെന്നും, കേരളത്തിന്റെ ആ നട്ടെല്ല് തകർന്നുകിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ഖജനാവിൽ പണമുണ്ടാകുമ്പോൾ മാത്രമേ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്താൻ സർക്കാരിന് കഴിയൂ. കഴിഞ്ഞ രണ്ടു കൊല്ലമായി ഗവേഷണതുല്യമായ ഗൃഹപാഠം ചെയ്താണ് യു.ഡി.എഫ്. വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer