സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഇൻഡ്യാ മുന്നണി യോഗം പോസിറ്റീവായിരുന്നു’; എം എ ബേബി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇൻഡ്യാ മുന്നണി യോഗം പോസിറ്റീവായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകളും പഹൽഗാം ഭീകരാക്രമണവും അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങളും യോ​ഗത്തിൽ ചർച്ചയായെന്നും എംഎ ​ബേബി പറഞ്ഞു. ഓൺലൈനായാണ് യോഗം ചേർന്നത്.

ബിഹാർ വോട്ടർ പട്ടിക വിഷയം ഒറ്റക്കെട്ടായി ഉന്നയിക്കുമെന്നും എം എ ബേബി പറഞ്ഞു. ഓഗസ്റ്റ് ആദ്യം വീണ്ടും ഇൻഡ്യാ സഖ്യയോഗം ചേരും. പാർലമെന്റിന് പുറത്തും പ്രതിഷേധം സംഘടിപ്പിക്കും. ഇൻഡ്യാ സഖ്യത്തിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എം എ ബേബി പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement