സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ത്യ – പാക് സംഘർഷം; കേരള സർക്കാരിൻ്റെ ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാൻ തീരുമാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം :ഇന്ത്യ പാക് സംഘർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച ആഘോഷപരിപാടികൾ വെട്ടിച്ചുരുക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി . അടിയന്തരമായി ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തതെന്നാണ് റിപ്പോർട്ട് .

അതേസമയം കാസർഗോഡ് ജില്ലയിലും അതീവ ജാ​​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട് . ജില്ലയിൽ പ്രവർത്തിക്കുന്ന മൂന്നു കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പൊലീസ് കാവലും നിരീക്ഷണവും ജാഗൃത നിർദേശത്തിന്റെ ഭാഗമായി ഏർപ്പെടുത്തി . അതേസമയം ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും ഇന്ത്യ പാക് സംഘർഷം നടക്കുന്ന പശ്ചാത്തലത്തിൽ എല്ലാ ഇന്ത്യക്കാരും രാജ്യത്തിനൊപ്പം അണിനിരക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാർ വാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവേ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.