സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുമായി ഐക്യു ; ഐക്യു നിയോ 10 മെയ് 26 ന് എത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യു. അത്യാധുനിക ഫീച്ചറോടെ ഐക്യൂവിന്റെ പുതിയ മോഡൽ‌ വിപണിയിലെത്തുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഐക്യു നിയോ 10 മെയ് 26 നാണ് രാജ്യത്ത് വിപണിയിൽ എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഐക്യൂ Z10 ടർബോ പ്രോ എന്ന മോഡലിന് സമാനമാണ് നിയോ 10.

ഫ്രണ്ട് കാമറ ഒഴികെ ബാക്കി ഉള്ള എല്ലാ ഫീച്ചറുകളും ഏകദേശം ഐക്യൂ Z10 ടർബോ പ്രോയിക്ക് സമാനമായിരിക്കും ഉണ്ടായിരിക്കുക. ഫ്രണ്ട് കാമറ 32MP ആയിരിക്കും. ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റിലും ആമസോണിലുമായിരിക്കും ഫോൺ ലഭ്യമാകുക. ടൈറ്റാനിയം ക്രോം, ഇൻഫെർണോ റെഡ് എന്നീ നിറങ്ങളിലായിരിക്കും ഫോൺ ഇന്ത്യൻ വിപണിയിലെത്തുക . ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15 ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. കൂടാതെ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്പും ക്യു 1 സൂപ്പർ കമ്പ്യൂട്ടിംഗ് ചിപ്പുമയിരിക്കും ഉണ്ടായിരിക്കുക എന്നാണ് ടെക്ക് വിദ​ഗ്ധർ പറയുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.