സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആഗോളതലത്തിൽ തന്നെ ഒരുപാട് ആരാധകർ ഉള്ള നടൻ ആണ് ജോണി ഡെപ്പ്. കുറച്ച് കാലങ്ങളായി സിനിമയിൽ സജീവമല്ലാത്ത താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ . ഇപ്പോഴിതാ ഈ ആരാധകരെ ആവേശിത്തിലാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത് . ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് അത്.
നീണ്ട ഇടവേളയ്ക്ക് ശേഷം മാർക്ക് വെബ്ബിന്റെ ‘ഡേ ഡ്രിങ്കർ’ എന്ന ചിത്രത്തിലൂടെയാണ് ജോണി ഡെപ്പ് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

ചിത്രത്തിൽ താരത്തിനൊപ്പം പെനലോപ്പ് ക്രൂസ് ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ . ‘ബ്ലോ’, ‘പൈറേറ്റ്സ് ഓഫ് ദി കരീബിയൻ: ഓണ്‍ സ്ട്രേഞ്ചർ ടൈഡ്സ്’, ‘മർഡർ ഓണ്‍ ദി ഓറിയന്റ് എക്സ്പ്രസ്’ തുടങ്ങിയ ചിത്രങ്ങളില്‍ ജോണിയോടൊപ്പം ഗംഭീരപ്രകടനം നടത്തിയ പെനലോപ്പ് ക്രൂസിനൊപ്പം അദ്ദേഹം വീണ്ടും ഒന്നിക്കുന്നു എന്നുള്ളതും സിനിമപ്രേമികളിൽ പ്രതീക്ഷ നിറയ്ക്കുന്നുണ്ട് . മർക്ക് വെബ്ബ് ആണ് ജോണി ഡെപ്പിന്റെ പുതിയ ചിത്രമായ ഡേ ഡ്രിങ്കർ സംവിധാനം ചെയുന്നത് .

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.