സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിര്‍ദേശം അനുസരിച്ചില്ല; കാലടി സര്‍വകലാശാല വിസിയെ നീക്കി ഗര്‍ണര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാലടി: കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ നടപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വിസി ഡോ. കെകെ ഗീതാകുമാരിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കി പകരം സാങ്കേതിക സര്‍വകലാശാല വിസി ഡോ.സിസാ തോമസ് സംസ്‌കൃത സര്‍വകലാശാലയുടെ അധിക ചുമതല നല്‍കി.

ബിഎഫ്എ തോറ്റ വിദ്യാര്‍ഥിക്ക് എംഎഫ് എ പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ടതാണ് നടപടി. തോറ്റ ബിഎഫ്എ വിദ്യാര്‍ത്ഥിയെ പാസാക്കാനുള്ള സിന്‍ഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവര്‍ണരുടെ ഉത്തരവ് നടപ്പാക്കാന്‍ വിസി വിസമ്മതിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനും വിശദീകരണം നല്‍കാനും വിസിയോടും പരീക്ഷ കണ്‍ട്രോളറോടും ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിര്‍ദ്ദേശം വിസി നിരസിക്കുകയായിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement