ഹൃദയാഘാതത്താൽ കണ്ണൂർ സ്വദേശി കുവൈറ്റിൽ മരിച്ചു. കണ്ണൂർ അഴിക്കോട് സ്വദേശി ഗിരീഷ്കുമാർ ആണ് മരിച്ചത്. 30 വര്‍ഷത്തിന് ശേഷം ജോലി അവസാനിപ്പിച്ച് നാട്ടിൽ എത്തിയതായിരുന്നു. രണ്ട് മാസം മുൻപാണ് കുവൈറ്റിൽ തിരിച്ചെത്തിയത്. . ഭാര്യ : ശ്രീഷ ഗിരീഷ്, മക്കള്‍ : കൃഷ്ണ ഗിരീഷ്, വൈഷ്ണ ഗിരീഷ്.






