സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിമും സിനിമയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും സിനിമയിലേക്ക്. കരൺ ജോഹർ ആണ് ഇൻസ്റ്റാഗ്രാമിൽ ഈ കാര്യം പങ്കുവെച്ചത്.
കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസിന്റെ ബാനറിലൊരുങ്ങുന്ന ചിത്രത്തിലാണ് ഇബ്രാഹിം നായകനായി അരങ്ങേറുക എന്നതാണ് പുറത്തു വരുന്ന വിവരം.

അമൃതയോടൊപ്പം ദുനിയ, 2 സ്റ്റേറ്റ്സ്. സെയ്ഫിനൊപ്പം കൽ ഹോ ന ഹോ മുതൽ കുർബാൻ വരെ. സാറയോടൊപ്പം സിംബ .ഇനിയും ഒരുപാട് സിനിമകൾ വരാനിരിക്കുന്നു!! മനസ് കൊണ്ട് ഈ കുടുംബത്തെ എനിക്ക് നന്നായി അറിയാം. സിനിമകൾ അവരുടെ രക്തത്തിലും ജീനുകളിലും പാഷനിലും അലിഞ്ഞു ചേർന്നിരിക്കുന്നു.

കഴിവിന്റെ പുതിയൊരും തരം​ഗത്തിന് ഞങ്ങൾ വഴിയൊരുക്കുന്നു. ആ ലോകം കാണാനായി എനിക്ക് കാത്തിരിക്കാനാകുന്നില്ല. ഇബ്രാ​​ഹിം അലി ഖാൻ നിങ്ങളുടെ ഹൃദയം കവാരനായി വരുന്നു, കാത്തിരിക്കൂ. ഉടനെ ബി​ഗ് സ്ക്രീനിലേക്ക്”. – കരൺ ജോഹർ കുറിച്ചു. അച്ഛനും അമ്മയ്ക്കും സഹോദരിക്കും പിന്നാലെ ബി​ഗ് സ്ക്രീനിലേക്ക് ചുവടുവയ്ക്കുന്ന ഇബ്രാഹിമിന് നിരവധി പേരാണ് ആശംസകൾ അറിയിച്ചത് .

Tags :

Greeshma Celine Benny

Recent News

Advertisement