സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രണയ തകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തി കരീനകപൂര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ:ബോളിവുഡ് ലോകം ഏറെ ആഘോഷിച്ച പ്രണയ ജോഡികളായിരുന്ന കരീനകപൂറും ഷാഹിദ് കപൂറും.പ്രണയബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണം തുറന്ന് പറഞ്ഞ് കരീന കപൂര്‍. സാധാരണ ഒരു പ്രണയം തകര്‍ന്നാല്‍ ഉയര്‍ന്നു വരുന്ന ഗോസിപ്പുകള്‍ ഇവിടെയും വന്നുകൊണ്ടിരുന്നു. എന്നാല്‍ പ്രണയതകര്‍ച്ചയെ കുറിച്ച് പ്രതികരിക്കാനോ അതിന്റെ പിറകെ പോകാനോ ഇരുവരും തയ്യാറായിരുന്നില്ല. മാത്രവുമല്ല ഉണ്ടായിരുന്ന സ്നേഹം അവസാനിപ്പിച്ചതോടെ തമ്മില്‍ കൃത്യമായ അകലംസൂക്ഷിക്കുകയും സ്വന്തം ജീവിതത്തിലേക്കും കരിയറിലേക്കും തിരിയുകയും ചെയ്തു ഇരുവരും

ഇപ്പോളിതാ പ്രണയതകര്‍ച്ചയുടെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കരീന കപൂര്‍. കഴിഞ്ഞ ദിവസം ഐഫ അവാര്‍ഡില്‍ വച്ച് ഇരുവരും കണ്ടുമുട്ടിയപ്പോളാണ് പ്രണയതകര്‍ച്ചയുടെ കാരണവും പുറംലോകം അറിയുന്നത്.

”എനിക്ക് തോന്നുന്നത് ഷാഹിദിന് ജോലിയില്‍ കൂടുതല്‍ സമയം ചെലവിടണം എന്നാണ്. അവന് ഏറ്റവും പ്രധാനം ജോലിയാണ്. ജോലിയുമായി അവന്‍ പ്രണയത്തിലാണ്. അതിനാല്‍ ചിലപ്പോഴൊക്കെ ഞങ്ങള്‍ക്കിടയിലെ ഡയനാമിക്‌സ് വര്‍ക്കായില്ല” എന്നാണ് കരീന ഷാഹിദുമായുള്ള പ്രണയ തകര്‍ച്ചയെക്കുറിച്ച് പറഞ്ഞത്. ഐഫ അവര്‍ഡിനെത്തിയ ഇരുവരും അടുത്ത സുഹൃത്തുക്കളെപ്പോലെ തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement