സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

കാട്ടകാമ്പാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം; യു.ഡി.എഫിന് ഭരണം

തൃശ്ശൂർ : കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ 2025 ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി ഭരണത്തിലേക്ക് എത്തി. ആകെ 18 വാർഡുകളിലായി നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 9 സീറ്റുകളും എൽ.ഡി.എഫിന് 8 സീറ്റുകളും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്.

വാർഡ് തല വിജയികൾ ഇങ്ങനെ:1-ാം വാർഡ് ടി.എസ്. മണികണ്ഠർ (എൽ.ഡി.എഫ്), 2-ാം വാർഡ് ചന്ദ്രാവതി (യു.ഡി.എഫ്), 3-ാം വാർഡ് സന്തോഷ് കൊളത്തേരി (എൽ.ഡി.എഫ്), 4-ാം വാർഡ് സ്വീറ്റി ഷാജു (യു.ഡി.എഫ്), 5-ാം വാർഡ് റസ്സാക്ക് കെ.എം (യു.ഡി.എഫ്), 6-ാം വാർഡ് അഖിൽ പി.പി (എൽ.ഡി.എഫ്), 7-ാം വാർഡ് ജിൻസി സജു (യു.ഡി.എഫ്), 8-ാം വാർഡ് മോനിഷ രജീഷ് (ബി.ജെ.പി), 9-ാം വാർഡ് അഞ്ജു സുധീഷ് (എൽ.പി.എഫ്), 10-ാം വാർഡ് അലി ടി.എം (എൽ.ഡി.എഫ്), 11-ാം വാർഡ് കെ. ജയശങ്കർ (യു.ഡി.എഫ്), 12-ാം വാർഡ് മിനി ടീച്ചർ (യു.ഡി.എഫ്), 13-ാം വാർഡ് ഷൈലജ അരുണ്ദാസ് (എൽ.ഡി.എഫ്), 14-ാം വാർഡ് രാജൻ എം.പി (യു.ഡി.എഫ്), 15-ാം വാർഡ് സ്വപ്ന പ്രിൻസ് (യു.ഡി.എഫ്), 16-ാം വാർഡ് സദാനന്ദൻ മാഷ് (എൽ.ഡി.എഫ്), 17-ാം വാർഡ് സദ്യ ഷിബു (യു.ഡി.എഫ്), 18-ാം വാർഡ് സിദ്ധിഖ് കെ.എച്ച് (എൽ.ഡി.എഫ്).

11-ാം വാർഡിൽ വിജയിച്ച കെ. ജയശങ്കറിന്റെ നേതൃത്വത്തിലാണ് കാട്ടകാമ്പാൽ പഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതി അധികാരമേൽക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പഞ്ചായത്തിൽ രാഷ്ട്രീയ ആവേശം നിറഞ്ഞിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ഇനി വായനയ്ക്കും ​ഗ്രേസ് മാർക്ക്; ശിവൻകുട്ടിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾ‌ക്ക് ഇനി മുതൽ വായനയ്ക്കും ​ഗ്രേസ് മാർക്ക് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പത്ത് മാർക്കാണ് നൽകുക. അടുത്ത അധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്നും സി.എം മെഗാക്വിസ്

Read More »

ഇറാൻ – യുഎസ് മൂന്നാം ഘട്ട ആണവ ചർച്ച വ്യാഴാഴ്ച ജനീവയിൽ

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള

Read More »

കോഴിക്കോട് കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നു വീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. അ‌ഞ്ച് തൊഴിലാളികൾ സ്ലാബിനുള്ളിൽ കുടുങ്ങിയിരുന്നു. ഇവരെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാസ്‌പോർട്ട് ഓഫീസായി പ്രവർത്തിച്ചിരുന്ന

Read More »

ലഹരിമരുന്ന് മാഫിയ തലവൻ എൽ മെൻചോയെ വധിച്ചു

മെക്സിക്കോ സിറ്റി: മെക്സിക്കൻ ലഹരിമരുന്ന് മാഫിയ തലവൻ നെമെസിയോ എൽ മെൻചോ ഒസെഗുവേരയെ വധിച്ചതായി മെക്സിക്കൻ സൈന്യം. ഹാലിസ്കോ സംസ്ഥാനത്തെ തപാൽപ മേഖലയിൽ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെക്സിക്കോ സിറ്റിയിലേക്ക്

Read More »

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ്

Read More »
Advertisement