സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരളം എന്റേത് കൂടി, സഖാവ് വിജയന്‍ വിജയിക്കട്ടെ; ആശംസകളുമായി കമല്‍ഹാസന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ആശംസകള്‍ നേര്‍ന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. കേരളത്തോട് തനിക്ക് വൈകാരികമായ ബന്ധമുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു എന്നാണ് കമല്‍ പറഞ്ഞത്.

കേരളം എന്റേയും കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ, ഈ സംസ്ഥാനത്തിന്റെ ഗുണഭോക്താക്കളായ എല്ലാവരോടും കഴിഞ്ഞ പത്ത് വര്‍ഷത്തെ കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിന് ആശംസകള്‍ നേരാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നമുക്ക് ശരിയായ തീരുമാനമെടുക്കാം. സഖാവ് വിജയന്‍ വിജയിക്കട്ടെ. കേരളവും വിജയിക്കും- കമല്‍ കുറിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.