സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കേരള സ്കൂൾ ശാസ്ത്രോത്സവം 2024 ന്റെ ലോഗോ മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള സ്കൂൾ ശാസ്ത്രോത്സവം 2024 ന്റെ ലോഗോ പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി പ്രകാശനം ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ കോളേജ് അവസാനവര്‍ഷ എം.എ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ത്ഥി റജൂൺ രമേഷ് ആണ് ലോഗോ ഡിസൈൻ ചെയ്തത്.

പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ എ എസ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ ഐ.എ എസ്, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(അക്കാദമിക്) സന്തോഷ് സി എ, പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ(ജനറൽ) ഷിബു ആർ എസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ ആർ കുമാർ, കെ. എ. എം. എ. ജനറൽ സെക്രട്ടറി തമീമുദ്ധീൻ എന്നിവർ പങ്കെടുത്തു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.