സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കൊടുവള്ളിയിൽ 21 കാരനായ യുവാവിനെ തട്ടികൊണ്ട് പോയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നിയാസ് പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാളായിരുന്നു ഇയാൾ. കേരള-കർണാടക ബോർഡറിൽ വെച്ചായിരുന്നു ഇയാൾ പോലീസ് പിടിയിലായത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നേരെത്തെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നീണ്ട തിരച്ചിലിനൊടുവിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ 5 ദിവസത്തിനു ശേഷംമായിരുന്നു പോലീസ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലായിരുന്നു അന്നൂസിനെ തട്ടികൊണ്ട് പോയത്. ക്വട്ടേഷൻ സംഘത്തെ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിൽ നിന്ന് പ്രതികള്‍ പാലക്കാട് വച്ച് രക്ഷപ്പെട്ടിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.