Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊൽക്കത്ത തന്നെ ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയില്ല: ശ്രേയസ് അയ്യർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെ ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയില്ല എന്ന പരാമർശവുമായി ശ്രേയസ് അയ്യർ. ഐപിഎൽ 2025 മെ​ഗാ ലേലത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

കൊൽക്കത്ത ടീമിനൊത്തുള്ള ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎൽ ചാംപ്യൻഷിപ്പും സ്വന്തമാക്കി. എന്നാൽ തന്നെ നിലനിർത്തുന്നതിൽ ടീം മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്ന് വലിയ ശ്രമങ്ങൾ ഉണ്ടായില്ല. അതിനാൽ ആശയവിനിമയത്തിലെ പോരായ്മകളെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടാൻ തീരുമാനിച്ചതെന്ന് ശ്രേയസ് വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer