Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബംഗ്ലാദേശി രോഗികളെ ചികിത്സയ്‌ക്കില്ലെന്ന് കൊൽക്കത്ത ആശുപത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബംഗ്ലാദേശി രോഗികളെ ഇനി ചികിത്സയ്‌ക്കില്ലെന്ന് മണിക്തലയിലെ ജെഎൻ റേ ആശുപത്രി അധികൃതർ അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് . ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് എതിരെയുള്ള അതിക്രമങ്ങളെ തുടർന്നാണ് നടപടി.

മാത്രമല്ല ബംഗ്ലാദേശിലെ ആളുകൾ ഇന്ത്യൻ പതാകയോട് അനാദരവ് കാണിക്കുകയും ചെയ്തെന്ന് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞു. ത്രിവർണ്ണ പതാകയോട് കാണിച്ച അനാദരവിനോട് ഉള്ള പ്രതിഷേധമാണിത് എന്ന് അവർ വ്യക്തമാക്കി. മറ്റ് ആശുപത്രി അധികൃതരോടും ഇത് പിന്തുടരാൻ അവർ അഭ്യർത്ഥിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer