കോഴിക്കോട്: ഓരേ വർഷവും അതിവിപുലമായി നടത്തി കൊണ്ടിരിക്കുന്ന കൂടത്തായിലെ ശ്രീ ധർമ്മശാസ്താ ക്ഷേത്ര അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 19 – 20 തിയ്യതികളിൽ കൂടത്തായിൽ.
ഡിസം: 19 വെള്ളി വൈകു: 6.30 ന്ദീപാരാധന7.00 – സാംസ്ക്കാരിക സമ്മേളനം7.30 ന് – ഭജന9.30 ന് ഗാനമേളഡിസംബർ 20- ശനിരാവിലെ 5.30 ന് ഗണപതി ഹോമംഉച്ചക്ക് 12 മുതൽ 1 മണി വരെ- ഉച്ചപൂജ – ഉടുക്കുമേളംഉച്ചക്ക് 12.30 ന്അന്നദാനം -ഉച്ച ഭക്ഷണത്തിന് ശേഷം വാദ്യമേളം.
വൈകു: 4 മണിക്ക്പാലക്കൊമ്പ് എഴുന്നള്ളിപ്പ്വാദ്യമേളങ്ങൾ, താലപ്പൊലി, നെറ്റിപട്ടം കെട്ടിയ ഗജവീരൻമാർ, ശിങ്കാരിമേളം, അമ്മൻ കുടം, തമ്പോലം എന്നിവയുടെ അകമ്പടിയോട് കൂടി പുഴയോരത്ത് നിന്ന് ആരംഭിക്കുന്നു.രാത്രി 9.30 ന് മെഘാഷോയും ‘ഉണ്ടായിരുക്കുമെന്ന് ക്ഷേത്ര കമ്മറ്റി സംഘാടക സമിതി അറിയിച്ചു.




