Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തൃശൂർ അമല റെയിൽവേ മേൽപ്പാലത്തിന് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എളവള്ളി സ്വദേശി തൈക്കാടൻ ടോജോ (45) ആണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ടോജോ സഞ്ചരിച്ചിരുന്ന ബൈക്ക്, റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശികളായ അയ്യപ്പഭക്തരുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ടോജോയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. ടോജോയുടെ സംസ്‌കാരം ഇന്നലെ വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് എളവള്ളി സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ നടന്നു.

Recent News

Advertisement
WhiteswanTV Footer