Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കെപിസിസി സംസ്കാര സാഹിതിയുടെ ‘പുസ്തക വണ്ടി’ക്ക് ഏറ്റുമാനൂരിൽ ഊഷ്മള സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി എ.കെ. ഷമീർ നയിക്കുന്ന പുസ്തക വണ്ടിക്ക് ഏറ്റുമാനൂരിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ജെയ്‌സ് കട്ടച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനം ഡി.സി.സി സെക്രട്ടറി കെ.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യവും സാംസ്കാരിക മൂല്യങ്ങളും ഉയർത്തിപ്പിടിച്ചാണ് പുസ്തക വണ്ടിയുടെ പ്രയാണം തുടരുന്നത്.

ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, തുറവൂർ പ്രേംകുമാർ, ജോയ് പൂവം നിൽക്കുന്നതിൽ, ഡോക്ടർ കെ.എം. ബെന്നി, കൃഷ്ണകുമാർ, സുബിൻ സാബു, ബിബിൻ സണ്ണി, ബിബിൻ സാബു തുടങ്ങിയ പ്രമുഖ നേതാക്കളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. വായനയെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന പുസ്തക വണ്ടിക്ക് വിവിധ കേന്ദ്രങ്ങളിൽ വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer