സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ് ടിക്കറ്റ് ചാർജ് ചോദിച്ചതിന് കെഎസ്ആർടിസി കണ്ടക്ടർക്ക് യാത്രക്കാരൻ്റെ മർദ്ദനം. കാസർഗോഡ് മേൽപ്പറമ്പിൽ വച്ചാണ് കണ്ടക്ടർ അനൂപിന് മർദനമേറ്റത്. സംഭവത്തിന് പിന്നാലെ ഇയാളെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

യാതൊരു പ്രകോപനവും കൂടാതെയാണ് അയാൾ കണ്ടക്ടറെ ഉപദ്രവിച്ചത്. കണ്ടക്ടർ അനൂപ് മാധ്യമങ്ങളോട് സംസാരിച്ചു. കണ്ടക്ടർ കാസർകോട് ജനൽ ആശുപത്രിയിൽ ചികിത്സ തേടി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.