സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുമരകം ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിലേക്ക്; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം കുമരകത്ത് രൂപീകരിച്ച ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ വിജയകരമായ ഒരു വർഷം പൂർത്തിയാക്കുന്നു. കഴിഞ്ഞ ഒരു വർഷമായി കുമരകത്തെ പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് കൈത്താങ്ങായി പ്രവർത്തിച്ചുവരുന്ന ഫൗണ്ടേഷൻ്റെ പ്രവർത്തനം വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ മുൻഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾക്കാണ് വരും വർഷം രൂപം നൽകുന്നത്.

ഫൗണ്ടേഷൻ്റെ പുതിയ ഭാരവാഹികളായി കുഞ്ഞച്ചൻ വേലിത്തറ (പ്രസിഡന്റ്), രഘു അകവൂർ (സെക്രട്ടറി), പി.എ. ശശീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. എ.വി. തോമസ്, അഡ്വ. അലൻ കുര്യാക്കോസ് മാത്യു, അഡ്വ. വിഷ്ണു മണി, സി.ജെ. സാബു, പി.എ. ഹരിശ്ചന്ദ്രൻ, കൊച്ചുമോൻ കൊച്ചുകാളത്ര, ബിജു തൈത്തറ, അഖിൽ എസ്. പിള്ള, വി.എൻ. രാമചന്ദ്രൻ, മുരളി ചെറിയാൻ പറമ്പിൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. ഉമ്മൻ ചാണ്ടിയുടെ ജനകീയ മാതൃക പിന്തുടർന്ന് കുമരകത്തെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.