സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കുവൈത്തിൽ വിവാഹപ്രായം 18 വയസ്സായി ഉയർത്താന്‍ നീക്കം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: വിവാഹം നടത്താനുളള കുറഞ്ഞ പ്രായം 18 വയസ്സായി ഉയര്‍ത്താന്‍ കുവൈത്ത്. കുട്ടികളുടെ അവകാശ സംരക്ഷണവും കുടുംബത്തിന്റെ സുസ്ഥിരതയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക നിയമനിര്‍മ്മാണമാണ് കുവൈത്ത് ലക്ഷ്യമിടുന്നത്.

ജാഫരി വ്യക്തിഗത സ്റ്റാറ്റസ് നിയമം നമ്പര്‍ 51/1984ലെ ആര്‍ട്ടിക്കിള്‍ 26-ന്റെയും ആര്‍ട്ടിക്കിള്‍ 15-ന്റെയും ഭേദഗതി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതായി ജസ്റ്റിസ് മന്ത്രി നാസര്‍ അല്‍-സുമൈത് വെളിപ്പെടുത്തി.

2024-ല്‍ 1,145 പ്രായപൂര്‍ത്തിയാകാത്ത വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി സ്ഥിരീകരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ അദ്ദേഹം വെളിപ്പെടുത്തി. ഈ ഭേദഗതികള്‍ കുവൈത്തിന്റെ അന്താരാഷ്ട്ര ബാധ്യതകള്‍, പ്രത്യേകിച്ച് കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വെന്‍ഷന്‍, സ്ത്രീകള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കണ്‍വെന്‍ഷന്‍ എന്നിവയ്ക്ക് അനുസൃതമാണെന്ന് അല്‍ സുമൈത്ത് പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.