Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിസ നടപടിക്രമങ്ങൾ ലളിതമാക്കി കുവൈത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ സന്ദർശക നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതായി ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് അൽ-യൂസഫ് പ്രഖ്യാപിച്ചു. ഇനി വിസകളും റെസിഡൻസി പെർമിറ്റുകളും വളരെ എളുപ്പത്തിൽ ലഭ്യമാകും. ‘കുവൈത്ത് ഇ-വിസ’ സംവിധാനത്തിന്റെ ഭാഗമായി, അപേക്ഷ നൽകിയതിനു ശേഷം വെറും അഞ്ച് മിനിറ്റിനുള്ളിൽ വിസ ഇഷ്യൂ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു.

പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതോടെ രാജ്യത്ത് എല്ലാ മേഖലകളിലും വേഗത്തിലുള്ള വികസനമാണ് നടക്കുന്നതെന്നും ഇന്നത്തെ കുവൈത്ത് മുൻകാലത്തേതിൽ നിന്ന് ഏറെ വ്യത്യസ്തമായതാണെന്നും ശൈഖ് ഫഹദ് അൽ-യൂസഫ് വ്യക്തമാക്കി.

ഗ്രീൻ അർബൻ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്‌സ് ഫോറത്തിന്റെ ഇടവേളയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിലെ കാലാവസ്ഥയുടെ സവിശേഷത ചൂണ്ടിക്കാട്ടി, ഒക്ടോബർ 15 മുതൽ ഏപ്രിൽ 15 വരെ രാജ്യത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനുള്ള സാഹചര്യം കുവൈത്തിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer