Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എം സി റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ബൈക്കിൽ കയറിയിറങ്ങി അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം സ്വദേശി എൽദോസും മകൾ ബ്ലസ്സിയുമാണ് മരച്ചത്. എട്ടുമണിയോടെയായിരുന്നു അപകടം. താന്നിപ്പുഴ പള്ളിക്ക് മുൻവശത്തായാണ് അപകടം നടന്നത്. ബൈക്കിന്റെ പിന്നിലായി ടിപ്പർ ഇടിക്കുകയായിരുന്നു. ഏകദേശം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങി നീങ്ങിയ ശേഷമാണ് വാഹനങ്ങൾ നിന്നത്.

മലയാളികളായ ദമ്പതിമാരും വനിതാ സുഹൃത്തും മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു

നഴ്സിംഗ് വിദ്യാർഥിനിയായ മകളെ അങ്കമാലി റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അപകടം നടന്നത്. ബ്ലെസി സംഭവസ്ഥലത്തും എൽദോ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെടുന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട്‌ കൃഷി അസിസ്റ്റന്റാണ് എൽദോ.

Recent News

Advertisement
WhiteswanTV Footer