Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എൽഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: ജില്ലയിലെ വിവിധ ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ പര്യടനം നടത്തി. കയ്യൂർ ഡിവിഷൻ സ്ഥാനാർത്ഥി ഒക്ലാവ് കൃഷ്‌ണൻ, പരപ്പ ബ്ലോക്ക് കിനാനൂർ ഡിവിഷൻ സ്ഥാനാർത്ഥി പാറക്കോൽ രാജൻ, പരപ്പ ഡിവിഷൻ സ്ഥാനാർത്ഥി കെ.എ രമണി, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികൾ എന്നിവരാണ് പര്യടനം നടത്തിയത്.

വിവിധ സ്വീകരണ കേന്ദ്ര ങ്ങളിൽ വി.പി.പി.മുസ്‌ത, വി.കെ.രാജൻ, എം.രാജൻ, ഷാലു മാത്യു, ടി.പി. ശാന്ത, രാഘവൻ കൂലേരി, കെ.പി.സഹദേവൻ, എം രാജീവൻ, ഷൈജമ്മ ബെന്നി, എം.വി.ര| തീഷ്, കയനി മോഹനൻ, കെ.പ്രണവ്, കെ.ലക്ഷ്‌മണൻ, കെ.കുമാരൻ, വരയിൽ രാജൻ, എ ആർ. രാജു, വി. കെ. നാ രായണൻ, കെ.ബാലചന്ദ്രൻ, സ്ഥാനാർത്ഥികളായ ഒക്ലാവ് കൃഷ്‌ണൻ, പാറക്കോൽ രാജൻ, കെ. എ രമണി എന്നിവർ സംസാരിച്ചു.

ചായ്യോത്ത് സമാപന സമ്മേളനം വി.പി. പി. മു സ്‌തഫ ഉദ്ഘാടനം ചെയ്തു. എൻ.വി. സുകുമാരൻ അധ്യക്ഷ നായി. എൻ. പുഷ്പരാജ് സം സാരിച്ചു. കെ.പി. വേണുഗോ പാലൻ സ്വാഗതം പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer