സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൽഡിഎഫ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

.

തൃശ്ശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി ചാലക്കുടി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ നടത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മറ്റി അംഗം പി വി വിവേക് അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം എം വര്‍ഗ്ഗീസ്  ഏരിയ സെക്രട്ടറി കെ എസ് അശോകന്‍ സിപിഐ മണ്ഡലം സെക്രട്ടറി സി വി ജോഫി.

മണ്ഡലം  സെക്രട്ടറിയേറ്റംഗങ്ങളായ പി എം വിജയന്‍ ഉഷ പരമേശ്വരന്‍ ലോക്കല്‍ സെക്രട്ടറി അനില്‍ കദളിക്കാടന്‍ മണ്ഡലം കമ്മറ്റി അംഗം പി വി വിവേക് സിപിഎം ഏരിയ കമ്മറ്റി അംഗം എം എന്‍ ശശീധരന്‍  എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി ജോണി ആര്‍ജെഡി മണ്ഡലം പ്രസിഡണ്ട് പോള്‍ പുല്ലന്‍ മുനിസിപ്പല്‍ പ്രസിഡണ്ട് തോമസ് തണ്ട്യേക്കല്‍ കോണ്‍ഗ്രസ്സ് എസ് മണ്ഡലം പ്രസിഡണ്ട് പി ഡി നാരായണന്‍ ഐഎന്‍എല്‍ സംസ്ഥാന കൗണ്‍സിലംഗം സാബു സുല്‍ത്താന്‍ തുടങ്ങിയവര്‍ സംസാരിച്ചു

.കണ്‍വെന്‍ഷന് ശേഷം മുപ്പത്തിയേഴ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളേയും അണിനിരത്തി ചാലക്കുടി ടൗണില്‍ റോഡ് ഷോ നടത്തി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement