Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശ്ശേരി ചുരത്തിൽ പഞ്ചസാര കയറ്റിയ ലോറി മറിഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിൽ കർണ്ണാടകയിൽ നിന്ന് പഞ്ചസാര കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് ഈ അപകടം സംഭവിച്ചത്.

ഏകദേശം നൂറ് മീറ്റർ താഴ്ച്ചയിലേക്ക് പതിച്ചാണ് ലോറി തല കീഴായി മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവറും, ക്ലീനറും യാതൊരുവിധ പരിക്കുകളും കൂടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്രേക്ക് നഷ്ട്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ. താമരശ്ശേരി പൊലീസും, പ്രദേശവാസികളായ വൊളന്റിയർമാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ  നടത്തിയത്

Recent News

Advertisement
WhiteswanTV Footer