Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമേരിക്കയിൽ പലിശ കുറവ്; കാപിറ്റോളിന് മുൻപിൽ ട്രംപ് സ്വർണ പ്രതിമ, വിവാദം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാഷിംഗ്‌ടൺ :ക്രിപ്റ്റോ നിക്ഷേപകർ പുതിയ രീതിയിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. ഡിജിറ്റൽ കറൻസിയുടെ ഭാവി, ധനനയം, സാമ്പത്തിക വിപണികളിലെ ഫെഡറൽ സർക്കാരിന്റെ ഇടപെടൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് വേദിയൊരുക്കുകയാണ് അവർ. ട്രംപിന്റെ ക്രിപ്റ്റോ അനുകൂല നിലപാടിന് ആദരസൂചകമായും ചിലർ ഇതിനെയാണ് കാണുന്നത്. ഇതിനോടനുബന്ധിച്ച് സ്ഥാപിച്ച പ്രതിമയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ രീതിയിൽ പ്രചരിച്ചിരിക്കുകയാണ്. ഇതോടെ ആ പ്രദേശം വിനോദസഞ്ചാരികൾക്കും ആകർഷണകേന്ദ്രമാകുമോയെന്നതാണ് ഇപ്പോൾ ചർച്ചാവിഷയം.

അതേസമയം, അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തി. നാലിലൊന്നുശതമാനം (0.25%) കുറവ് വരുത്തിയതോടെ ഹ്രസ്വകാല പലിശ നിരക്ക് 4.3ൽ നിന്ന് 4.1 ശതമാനമായി താഴ്ന്നു. 2024 ഡിസംബറിന് ശേഷം ആദ്യമായാണ് പലിശനിരക്ക് കുറയുന്നത്. ഫെഡറൽ ബാങ്ക് മേധാവിയുമായുള്ള ബന്ധം അത്ര സുഗമമല്ലാത്തതിനാൽ, ട്രംപ് ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നതാണ് ഇപ്പോൾ വിപണി കാത്തിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer