Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചേർത്തലയിൽ മജിസ്ട്രേറ്റിന് ക്വാർട്ടേഴ്സിൽവെച്ച് പാമ്പുകടിയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചേർത്തലയിൽ മുൻസിഫ് മജിസ്ട്രേറ്റിന് പാമ്പുകടി. ചേർത്തല കോടതിക്ക് സമീപമുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന റോവിൻ റോഡ്രിഗസിനാണ് ചൊവ്വാഴ്ച രാത്രി പാമ്പുകടിയേറ്റത്. സംഭവത്തെ തുടർന്ന് ഉടൻ ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ പിന്നീട് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
ഏത് ഇനത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ല.

Recent News

Advertisement
WhiteswanTV Footer