സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ജൂലൈ 9 അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കുക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൊടുപുഴ: ഇന്ത്യൻ നാഷണൽ ലേബർ കോൺഗ്രസ് (INLC) ഇടുക്കി ജില്ലാ നേതൃയോഗം തൊടുപുഴയിൽ ആദം സ്റ്റാർ കോപ്പംക്സിൽ വച്ചു ചേർന്നു. ജൂലൈ 9 ന് അഖിലേന്ത്യ തലത്തിൽ കേന്ദ്രസർക്കാരിന്റെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയൻ നടത്തുന്ന പൊതു പണിമുടക്ക് വിജയിപ്പിക്കുവാനും ’26 മുതൽ ജൂലൈ ഒന്ന് വരെ സംസ്ഥാനത്ത് നടക്കുന്ന പ്രചരണ ജാഥകൾക്ക് വരവേൽപ്പ് നൽകുവാനും, എല്ലാ മേഖലയിലും ഉള്ള തൊഴിലാകളികളെ പങ്കെടുപ്പിച്ചു കൊണ്ട് പണിമുടക്ക് വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു .

INLC ജില്ലാ പ്രസിഡൻ്റ് അനിൽ രാഘവൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ജീവകുമാർ. എം ഉത്ഘടനം ചെയ്തു. കോൺഗ്രസ്‌ എസ് ജില്ലാ പ്രസിഡന്റ്‌ C S രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ട്രേഡ് യൂണിയൻ നേതാക്കളായ പി കെ വിനോദ് , കെ എസ് കൃഷ്ണ കുമാർ വി ആർ ഓമന, സുനിൽ കാരയക്കൽ, ബിജുകുമാർ വടക്കേൽ, ഷിബു ജോസഫ്, മനു ഉണ്ണി എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.