സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മെഡിക്കൽ ലീവ് കൊടുത്തില്ല; പാന്‍റ്സ് ഊരി തെളിവ് കാണിച്ച് ലോക്കോ പൈലറ്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ലഖ്‌നൗവിലെ ഒരു ലോക്കോ പൈലറ്റ് പൈൽസ് സർജറിയെ തുടർന്ന് മെഡിക്കൽ ലീവ് നിഷേധിച്ചതിന് തന്‍റെ മേലുദ്യോഗസ്ഥന് മുന്നിൽ വെച്ച് തന്‍റെ പാന്‍റ്സ് ഊരി തെളിവ് കാണിച്ചു. ഈ സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ റെയിൽവേ ജീവനക്കാരുടെ യൂണിയന്‍ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ അപലപിച്ചു. യൂണിയൻ ഇടപെടലിനെ തുടർന്ന് ജീവനക്കാരന് പിന്നീട് അവധി അനുവദിച്ചെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം ഇന്ത്യൻ റെയിൽവേ ഉദ്യോഗസ്ഥർ സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലഖ്‌നൗ റെയിൽ ഡിവിഷനിലാണ് ഞെട്ടിക്കുന്ന ഈ സംഭവം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement