Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെമു ട്രെയിനിൽ നിന്ന് പുക; കായംകുളത്ത് ട്രെയിൻ നിർത്തി പരിശോധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കായംകുളം: എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളത്തേക്ക് പോയ മെമു ട്രെയിനിൽ നിന്ന് പുക ഉയർന്നതിനെ തുടർന്ന് ട്രെയിൻ നിർത്തി പരിശോധന നടത്തി. കായംകുളം നടക്കാവ് ഗേറ്റിന് സമീപത്താണ് സംഭവം. ട്രെയിനിന്റെ പിന്നിലെ ബോഗിയുടെ അടിഭാഗത്ത് നിന്നാണ് പുക ഉയർന്നത്.

വീൽ ജാം ആയതാകാം പുക ഉയരാൻ കാരണമെന്ന് പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ പരിശോധനകൾക്ക് ശേഷം ട്രെയിൻ സർവീസുമായി ബന്ധപ്പെട്ട തുടർനടപടികൾ റെയിൽവേ അധികൃതർ സ്വീകരിക്കും.

Advertisement
WhiteswanTV Footer