Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മൺസൂൺ കാലാവസ്ഥ മാറ്റം; കേരള തീരത്ത് കുഞ്ഞൻ മത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണത്തിന്റെ പുതിയ പഠനം.

2012-ൽ കേരളത്തിൽ നാലു ലക്ഷം ടൺ മത്തി ലഭിച്ചിരുന്നപ്പോൾ 2021-ൽ ഇത് വെറും 3500 ടണായി കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷം, ശരാശരി 10 സെന്റീമീറ്റർ വലിപ്പമുള്ള കുഞ്ഞ് മത്തി വലിയ തോതിൽ തീരത്തേക്ക് എത്തുകയും, പ്രത്യേകിച്ച് കോഴിക്കോട്, തൃശൂർ ജില്ലകളിൽ കരയ്ക്കടിയുകയും ചെയ്തു.

സിഎംഎഫ്ആർഐ -യുടെ ജൈവശാസ്ത്ര-സാമുദ്രക ശാസ്ത്ര വിശകലനത്തിൽ, മത്തിയുടെ ലഭ്യതയിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിട്ട് സ്വാധീനിക്കുന്നതും, കടലിലെ താപനിലയും പോഷകസമൃദ്ധിയും മത്തിയുടെ വളർച്ചയും അതിജീവന ശേഷിയും കൂട്ടുന്നതുമായ ഫാക്ടറുകൾ നിലനിൽക്കുന്നുവെന്നു വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix