Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃക്കലങ്ങോട് 5-ാം വാർഡിൽ 1160 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ എൻ.പി. മുഹമ്മദ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ (കാരക്കുന്ന് ജംഗ്ഷൻ) നിന്നും ഉജ്ജ്വല വിജയവുമായി യുഡിഎഫ് സ്ഥാനാർത്ഥി എൻ.പി. മുഹമ്മദ്. വാർഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 1160 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത്. ഈ വിജയത്തോടെ ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയ പത്ത് വാർഡുകളിൽ ഒന്നായി കാരക്കുന്ന് ജംഗ്ഷൻ വാർഡ് മാറി.​തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ചു. കക്ഷി രാഷ്ട്രീയ ജാതി മത ചിന്തകൾക്കതീതമായി വോട്ട് ചെയ്ത് തന്നെ വിജയിപ്പിച്ച 5-ാം വാർഡിലെ പ്രബുദ്ധരായ വോട്ടർമാർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഒരായിരം നന്ദി രേഖപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer