സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൻഡിഎ സ്ഥാനാർത്ഥി പര്യടനം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ 38-ാം വാർഡിൽ നിന്നും ജനവിധി തേടുന്ന എൻ.ഡി.എ സ്ഥാനാർത്ഥി മുരിങ്ങത്ത് പ്രദേശത്ത് തിരഞ്ഞെടുപ്പ് പര്യടനം നടത്തി. കോഴിക്കോട് പന്നിയങ്കരയ്ക്കടുത്തുള്ള പ്രദേശമായ മുരിങ്ങത്ത് പര്യടനം നടത്തവെ നാട്ടിലെ പ്രദേശവാസികളുടെ വീടുകളും, ക്ഷേത്രങ്ങളും, കടകമ്പോളങ്ങളും, സന്ദർശിച്ച എൻഡിഎ സ്ഥാനാർത്ഥി ശ്രീ നമ്പിടി നാരായണൻ ‘മാറാത്തത് ഇനി മാറുമെന്നും’ അതിനായ് ഓരോ വിലയേറിയ വോട്ടും താമരയടയാളത്തിൽ ചെയ്തു കൊണ്ട് തന്നെ വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.