Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുതിരവട്ടത്തെ ചെങ്കോട്ട തകർത്ത് എൻഡിഎ ആഘോഷത്തേരിലേറി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടത് ചെങ്കോട്ടയായ കോഴിക്കോട് കുതിരവട്ടം വാർഡ് എൻ.ഡി.എ പിടിച്ചെടുത്തതിൽ ആഹ്ലാദം പ്രകടമാക്കി അണികളും നേതാക്കളും.

ഒരിക്കലും ഇളകാതിരുന്ന ചെങ്കോട്ടകളിലൊന്നായ കുതിരവട്ടം ഈ തവണ തകർക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് എൻ.ഡി.എ ക്യാമ്പ്. ഇടത് കോട്ട പിടിച്ചെടുത്തതിലൂടെ അണികളിലും തങ്ങളിലും ആത്മവിശ്വാസം പതിന്മടങ്ങായി വർദ്ധിച്ചുവെന്നും നേതാക്കൾ പറഞ്ഞു. കുതിരവട്ടത്ത് ‘മാറാത്തത് ഇനി മാറുമെന്നും’, വികസനം വരുമെന്നും എൻ.ഡി.എ നേതൃത്വം കൂട്ടിച്ചേർത്തു. ആഹ്ലാദ പ്രകടന റാലിയിൽ ജനങ്ങളോട് നന്ദി അറിയിക്കുന്നതായും കുതിരവട്ടത്തിന്റെ നിയുക്ത കൗൺസിലറായ ശ്രീമതി ഇന്ദിരാ കൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer