Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ 9-ാം വാർഡിൽ എൻഡിഎ കുടുംബസംഗമം നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ 9-ാം വാർഡിൽ എൻഡിഎയുടെ കുടുംബസംഗമം നടന്നു. 20-ഓളം കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്.

കുടുംബസംഗമത്തിന് കാട്ടകാമ്പാൽ പഞ്ചായത്ത് ബിജെപി പ്രസിഡന്റ് സുനീഷ് പെരുന്തുരുത്തി അധ്യക്ഷത വഹിച്ചു. ഒബി‌സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയിനൂർ, എസ്‌സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാജു പി. കെ, 9-ാം വാർഡ് സ്ഥാനാർത്ഥി സബിത സുജീഷ്, 8-ാം വാർഡ് സ്ഥാനാർത്ഥി മോനിഷ രജീഷ് എന്നിവരും മറ്റ് പ്രവർത്തകരും പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer