തൃശ്ശൂർ : ചാലക്കുടി നഗരസഭയിലെ 37 വാര്‍ഡുകളില്‍ 29 വാര്‍ഡുകളിലെ എൻഡിഎ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. . 1 താണിപ്പാറ കെ.എ.ഷാജു, 2.പെരിയച്ചിറ സുനിത ഷാജു, 3 ധന്യ നഗര്‍ ഗീത പ്രദീപ്, 4. മോസ്ക്കോ സവിത ചന്ദ്രന്, 5. അലവി സെന്റര്‍ പി.ടി.ജോസ്, 6 സിത്താര നഗര്‍ അശ്വതി മണിക്കുട്ടി, 7. പോട്ടച്ചിറ ദിവ്യ സജിത്ത്, 8. വ്യാസ സ്കൂള്‍ പീതാംബരന്, 9. പറക്കൊട്ടിക്കല്‍ സംഗീത വെള്ളന്നൂര്‍,11. സെന്റ് ജോസഫ് ചര്‍ച്ച ജസ്റ്റാസ്,
13.തിരുമാന്ധാംകുന്ന് സജിത്,14 എആര്‍എസ് ഫാം സ്മിത ഷാജി, 16.സെന്റ് ജെയിംസ് ആശുപത്രി രാധ സാബു,18 ആറാട്ടുകടവ് രോഷ്നി രജ്ജിത്,20.ചേനത്തുനാട് വത്സല രാമകൃഷ്ണന്,21.ഗായത്രി ആശ്രമം മിനി സുഭാഷ്, 22. കണ്ണംമ്പുഴ കെ.ബി. ഉണ്ണികൃഷ്ണന് ,23 ഹൗസിംങ്ങ് ബോര്‍ഡ് ടി.കെ.ജയന്, 24 മൂന്‍സിപ്പല്‍ ഓഫീസ്, മോഹനന്, 25. ഐടിഐ.സരിത, 26 പിഷാരിക്കല്‍ വി.ആര്.രാജേഷ്, 29 ,മൈത്രി നഗര്‍ ശേഖരന്, 30 കാരക്കുളത്ത് നാട് ജോസ് പൈനാടത്ത്,
31. എഫ്സിഐ നിമ്മ്യ രവീന്ദ്രന്, 33. വി. ആര്, പുരം സ്കൂള്‍ രാജീവ്, 34. വി.ആര്.പുരം ഈസ്റ്റ് സരിത ബിജു, 35 വെട്ടിശ്ശേരിക്കുളം നിഖില്‍ കെ.എം,36 ഉറുമ്പന് കുന്ന് അനുമോള്‍ സന്തോഷ്,37 കരുണാലയം ശിവദാസന്‍. സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകളില്‍ ആരെ പിന്തുണക്കമെന്ന കാര്യം പാര്‍ട്ടി മേല്‍ ഘടകങ്ങളുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മണ്ഡലം ഇന്‍ ചാര്‍ജ്ജ് ഷാജു മോന് വട്ടേക്കാട് പറഞ്ഞു.






